ആറാട്ടുപുഴ കൂട്ടത്തല്ലിൽ താരമായത് കുട്ടി ക്യാമറാമാൻ അർജുൻ | Mathrubhumi News

  दृश्य 1,047,717

Mathrubhumi News

Mathrubhumi News

5 दिन पहले

ആലപ്പുഴ: സാമൂഹ മാധ്യമങ്ങളില്‍ വൈറലായ ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടതല്ല് പകര്‍ത്തിയ കാമറമാനാണ് ഇപ്പോള്‍ നാട്ടിലെ താരം. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ദൃശ്യങ്ങല്‍ മൊബൈലില്‍ പകര്‍ത്തിയത്. പോലീസ് കേസെടുക്കുന്നതിനു വരെ കാരണമായ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഇത് വലിയ സംഭവമാകുമെന്ന് ഈ കൊച്ചു കാമറമാന്‍ ചിന്തിച്ചതുപോലുമില്ല.
#MalayalamNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

टिप्पणियाँ
vlogsayi
vlogsayi 6 घंटे पहले
എൻറെ പ്രിയപ്പെട്ട കൂട്ടുകാരെ, എല്ലാവരും എന്നെ യൂട്യൂബിൽ സപ്പോർട്ട് ചെയ്ത് എനിക്ക് ഒരു ആയിരം subscribes ആക്കി തരുമോ? Please ☹️
Babus Babu
Babus Babu 7 घंटे पहले
ഭാവിയിൽ ഇവൻ നല്ലൊരു അറിയപ്പെടുന്ന ക്യാമറ മാൻ ആവട്ടെ....
Rajeesh CR Rajeesh CR
Rajeesh CR Rajeesh CR 8 घंटे पहले
Supper
Abhijith Krishnan
Abhijith Krishnan 14 घंटे पहले
100% സാക്ഷരത 0% വിവരം... എന്തിനാ ഇങ്ങനെ നമ്മുടെ നാടിനെ മറ്റുള്ള ആളുകളുടെ മുന്നില്‍ ഒരു പരിഹാസ്യമായ രീതിയില്‍ കാണിക്കുന്നത്... ചത്തു കുഴിയിലേക്ക് പോകുമ്പോൾ കൊണ്ടുപോകുമോ ഈ വഴിയും സ്ഥലവും ഒക്കെ...
ONE & ONLY
ONE & ONLY 21 घंटे पहले
Nee poliyada mone
Space Travel Advisor
Space Travel Advisor 23 घंटे पहले
ഈ ചേച്ചിമാരെ ലഡാക്കിലേക്ക് വിട്ടാലോ... ചിനന്മാരെ ഇടിച്ചോടിച്ചോളും.. ഒരു തുണ്ട് ഭൂമി അവന്മാർ കയ്യേരൂല
Madhav Krishna
Madhav Krishna दिन पहले
ഒരു professional എടുത്തപോലുണ്ട് video കണ്ടിട്ട്
Musthafa Tk
Musthafa Tk दिन पहले
Ellam paavangalanu.. cheriya preshnangal paranjutheerkan aathmarthathayulla oralude kuravanu ..
Jolsna 1_2_3
Jolsna 1_2_3 दिन पहले
Ivanu newsil camera man aakaanulla baaviyund... kollam mone..... nee ithinuvendi ninte jeevan aan panayamvechath 😂
r r
r r दिन पहले
mathrubhumiyil cameraman ayi eduthoode...
Nikhila pk
Nikhila pk दिन पहले
Midukkan mon......
lern it' m
lern it' m दिन पहले
video adipoli
Aemj Pkd
Aemj Pkd दिन पहले
ജീവിച്ചിരുപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
Ajeesh Thampan
Ajeesh Thampan दिन पहले
മോനേ നീയും തയ്ച്ചു വച്ചോ ഒരു ബ്രേസർ .....
L!F#x
L!F#x दिन पहले
valuthavumba nalla youtuber aakanulla bhavi und!🙌
Simple Step
Simple Step दिन पहले
എന്റെ അഭിപ്രായത്തിൽ ആ കുട്ടിയുടെ മാനസിക നിലവാരം ഒരു കൊച്ചു കുട്ടിയുടേത് അല്ല. കാരണം ഇത്രേം ഭീകരമായ ഒരു സിറ്റുവേഷൻ തന്റെ മുന്നിൽ നടക്കുമ്പോൾ, തനിക് അറിയാവുന്നവർ മുറിവേറ്റ് കിടക്കുമ്പോൾ അത് യാതൊരു മടിയും കൂടാതെ അവൻ shoot ചെയ്തു. ഇനി ഒരു കാലത്ത് ഒരു accident അവന്റെ മുന്നിൽ നടന്നാലും ഒരുപക്ഷെ അവൻ അവിടെ അതിനെ shoot ചെയ്യുമോ അതോ അവരെ രെക്ഷപെടുത്തുമോ അന്ന് നാം ചിന്തിക്കേണ്ടി ഇരിക്കുന്നു... മറ്റുള്ളവരുടെ വേദനയെ മൊബൈൽ ഫോണിൽ പകർത്തുന്നവർ ആകരുത് മനുഷ്യൻ, മറ്റുള്ളവരുടെ വേദനയിൽ കൂടെ nilkunnavan ആയിരിക്കണം.. എന്റ മനസ്സിൽ ഇതാണ് തോന്നിയത്. വിഭിന്ന അഭിപ്രായം ഉള്ളവരും ഉണ്ട്.
『ᴋᴄɪ• Dious
『ᴋᴄɪ• Dious 22 घंटे पहले
Avan Video eduthathukond......eni avide oru prasnavum undavilla
『ᴋᴄɪ• Dious
『ᴋᴄɪ• Dious 22 घंटे पहले
Pinne aa Koch cherukkan Avareyellam pidich mattanamayirunno.......
Hey There
Hey There दिन पहले
Haha so funny 😂
Vg Pal
Vg Pal दिन पहले
ഇവിടെ മനുഷ്യർ ഒരുവഴിയും ഇല്ലാതെ നിൽക്കുകയാണ് അതിനിടയിലാണ് വഴിതർക്കം ?
Geetha S
Geetha S दिन पहले
Mone sukshikkane dislike adickkunnavar ee kunjine upadravickkalle
JUST and BEST
JUST and BEST दिन पहले
🍎*BIG OFFER*🍎 1:🔥LIKE . 🥰 1:🔥SUBSCRIBE 🥰 തിരിച്ചും തരും 100% ഉറപ്പ്
Baby John
Baby John दिन पहले
Adi sakke
nibu mjacob
nibu mjacob दिन पहले
Super
daisyduck 123
daisyduck 123 दिन पहले
ഇത്രയും നിലവാരംകുറഞ്ഞുപോയല്ലോ മൂത്രഭൂമി
midhun raj
midhun raj दिन पहले
അവസാനം ആ ക്യാമറയിലേക്ക് നോക്കി ആ പെണ്ണ് വരുന്ന വരവ് കണ്ടപ്പോ കരുതി നീ തീർന്നെന്ന്... ! Bro stay safe !
anil kumar
anil kumar दिन पहले
Coronakkum Vendatha Janamagal
ചെമ്പകമേ സുന്ദരി
ചെമ്പകമേ സുന്ദരി दिन पहले
തൃശൂർ ആറാട്ടുപുഴ ആണന്നു പ്രേതിഷിച്ചു...😜😜😜
Sanjeev Kumar
Sanjeev Kumar दिन पहले
ഓ മൈ ഗോഡ്
Mubeena Aji
Mubeena Aji दिन पहले
ഇവൻ ഭാവിയിൽ ഒരു നല്ല ക്യാമറമാൻ ആകും 😁😂👏👏😂😁
Faslu Rahman Faslu
Faslu Rahman Faslu दिन पहले
Corona karanam thanne logham avasanikkunnu ath porayitt thammil adiyum kashtam
Achu ksd
Achu ksd दिन पहले
മോനെ ആ പെണ്ണിന്റെ വരവ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾ നിന്നെ കൊന്നു തിന്നു വെന്ന് ഹാ ഭാഗ്യം നീ ജീവനോടെ ഉണ്ട് അല്ലെ
film maniacs
film maniacs दिन पहले
Poliii
Anuju Mohammed
Anuju Mohammed 2 दिन पहले
നിന്റെ ഒരു ഗൈ കളി
Riju Monsi
Riju Monsi 2 दिन पहले
Green churidhar alavalathi avalude peril case edukkanam kuttiye akramikan sramichathinu---- free food kittunnudalo ellil kuttum
Suzy's bliss
Suzy's bliss 2 दिन पहले
നിയമങ്ങളെ ഒരിക്കലും മാനിക്കാത്ത മണ്ടന്മാരായ സ്ത്രീകളും തെണ്ടികളും
Saleem Dplus
Saleem Dplus 2 दिन पहले
ഒരു ജിമ്പലും കൂടെയുണ്ടെങ്കിൽ തകർത്തേനെ ...
PJ D
PJ D 2 दिन पहले
Bandage okke veruthe aanu..ithokke oru publicity kku vndi cheyyunnathaanu... 🙏
Anuj Ram
Anuj Ram 2 दिन पहले
മുത്താണ് നീ.. നാളത്തെ റിപ്പോർട്ടർ.
കമന്റ് തൊഴിലാളി
കമന്റ് തൊഴിലാളി 2 दिन पहले
ഇതു നിന്റെ പുനർജന്മം ആട,, HAPPY BIRTHDAY TO YOU
adnor ainb
adnor ainb 2 दिन पहले
) On October 4, 2019, the Dutch national newspaper Trouw published a report with the headline “Tribunal names China a criminal country.” The opening paragraph read: “The Chinese Communist Party (CCP) has seized power for seventy years. Let us review it together.” The subsequent text described the CCP’s harvesting of organs from living Falun Gong practitioners and the final judgment of the independent China Tribunal in London earlier this year. Dutch national newspaper Trouw carries a report entitled “Tribunal names China a criminal country” on October 4. The article stated that the China Tribunal's investigations were based on solid evidence and firsthand testimony. “In order to get live organs and kill people, CCP doctors select organs when the victims are still alive,” the author wrote. “As early as 2006, there have been reports that the Falun Gong practice group is the main target. The CCP’s live organ harvesting crimes from Falun Gong practitioners was confirmed by the Tribunal. In addition, the China Tribunal also suspects that an ever-increasing body of evidence indicates that the killing for organs also occurs on Uighurs.” The report continued, “The actual number of organ transplants is much higher than the figures given by the CCP itself. Volunteer donors in China are far from enough, but they have advanced organ transplant facilities and started without a voluntary donation system.
Carpe Diem
Carpe Diem 2 दिन पहले
Indian Version Of WWE SmackDown
*BORN TO WIN*
*BORN TO WIN* 2 दिन पहले
കാത്തിരുന്നു കാണണം കോശി ഇനി എന്തൊക്ക സംഭവിയ്ക്കുമെന്ന് 🤩🤣 പയ്യൻ ഏതായാലും പൊളിച്ചു 🤣ഇവൻ നാളെയുടെ ഒരു വാഗ്ദാനം ആണ് ദൃശ്യങ്ങൾ പകർത്തിയ അർജുന്റെ ആ മികവിന് ഇരിയ്ക്കട്ടെ ഇന്നത്തെ ലൈക്ക് 💙💙💙💙👏👏
Nelson K kuriakose
Nelson K kuriakose 2 दिन पहले
Lijo Jose pellissery ninne thappi nadakkand.....
Travel Techies
Travel Techies 2 दिन पहले
കൊള്ളാം
Psych0 Cutz
Psych0 Cutz 2 दिन पहले
Thalaivaaa (bgm) 😂
READ & RIDE WITH ANOOZ
READ & RIDE WITH ANOOZ 2 दिन पहले
ഇത് മലപ്പുറത്താവാത്തത് ഭാഗ്യം ... അല്ലേൽ മോഡിജി വരെ ഷൈർ ചെയ്തേനേ...😉
Madhav Krishna
Madhav Krishna दिन पहले
മലപ്പറത്തുകാർ മുഴുവനും വിശുദ്ധന്മാർ ആണല്ലോ
READ & RIDE WITH ANOOZ
READ & RIDE WITH ANOOZ 2 दिन पहले
കേരളത്തെ പറയിപ്പിക്കാൻ ഒരോ സാധനങ്ങള്...🤣
Manju Mathai
Manju Mathai 2 दिन पहले
Sambhavasthalathuninnum Nisara parikukalode cameraman arjun
sruthi raj
sruthi raj 2 दिन पहले
Elarkum oru padamayirikate e muthinte video 😁
SHAREEF Vakkayil
SHAREEF Vakkayil 2 दिन पहले
കൊറോണ കാലത്ത് കണ്ടിരിക്കാൻ പറ്റിയ വീഡിയോ
jishnu jayakrishnan
jishnu jayakrishnan 2 दिन पहले
Oru ammavan Keri pidichathu naan mathramae kandullo?
Shaji
Shaji 2 दिन पहले
ചെക്കനെ നോട്ട് ചെയ്തോ... ഭാവിയിലെ രാജീവ് രവി ആണിവൻ...
Majeed Majji
Majeed Majji 2 दिन पहले
😂😂😂 yendoru duranthum ivar nanamilalthavar.. (arjunay ni puliyaan 😘😘)
Shanida Savad
Shanida Savad 2 दिन पहले
Daa
Ilyas Muhammed
Ilyas Muhammed 2 दिन पहले
Liijo jos pellisheride adutha padathile camara man
Rajalekshmi R
Rajalekshmi R 2 दिन पहले
ഇവനെ എല്ലാം കൂടി പഞ്ഞിക്കിടാതിരുന്നാൽ മതിയായിരുന്നു
Vaikuss ss
Vaikuss ss 2 दिन पहले
Justice for Sushant Singh Rajput
malayali blogger
malayali blogger 2 दिन पहले
ചെക്കനെ ആ ചേച്ചി ആറ്റിലെറിഞ്ഞേനെ
malayali blogger
malayali blogger 2 दिन पहले
ചെക്കൻ അടിപൊളി ആണേ ❣️❣️❣️🥳🥳🥳
Hashim Badariya
Hashim Badariya 2 दिन पहले
നിങ്ങൾ മുത്താണ് മക്കളെ .
Ananthu's Physics
Ananthu's Physics 2 दिन पहले
''എടാ സീമ ഇടപെടണ് ആരാടാ സീമ "🤭🤭 ചെക്കൻ hevy