MARUMARUNNU | KAVITHA TEASER | PADMAKUMAR
0:48
Thaayee Vida | Kavitha | Fr. Jijo Kandamkulathi
5:37
Baale | Mother Earth 🌏... |  A Dance cover
4:40
Jaladevadha | Malayalam Short Film | Abhiram Sundar
10:49
Vidhooram - Malayalam Short Film | Jwaline Sunil
6:14
टिप्पणियाँ
ഗഫൂർ *കാ* ദോസ്ത്
ഗഫൂർ *കാ* ദോസ്ത് 5 घंटे पहले
ഷക്കീല എന്ന പേരുകേൾക്കുമ്പോൾ ആൾക്കാർക്ക് പുച്ഛമാണ് എന്തിനാണ് പുച്ഛിക്കുന്നത് ഒരു നല്ല പേരല്ലേ
Dead man
Dead man 5 घंटे पहले
Perinte presnam ayirunnalle sarayunte scene undakumennu karuthi vannatha...haa poyekkam
itz me shazz
itz me shazz 5 घंटे पहले
Great 👍👍👍
Sulfikarkhan Sulfikar
Sulfikarkhan Sulfikar 5 घंटे पहले
സൂപ്പർ നന്നായിട്ടുണ്ട്
shereef nattukal
shereef nattukal 6 घंटे पहले
ഇത് പോലെ ഉള്ള മൊഞ്ചത്തിനെ പേരിന്റെ പേരിൽ ഒഴിവാക്കുമോ
Abdul khader.p
Abdul khader.p 6 घंटे पहले
Super nlla prameyam ishtayi
Ranjith Ramachandran
Ranjith Ramachandran 6 घंटे पहले
എന്തിനോ വേണ്ടി ഇറക്കിയ short film 😐
Muhammed Faris
Muhammed Faris 6 घंटे पहले
The same incident happened in my neighborhood
Shakkeela Said
Shakkeela Said 6 घंटे पहले
A big Thanks to the entire team of shakeela from another shakkeela....നല്ല അർത്ഥം ഉളള പേര് വേണം എന്ന് പറഞ്ഞു ഉപ്പ ഇട്ട ജസ്‌ന എന്ന പേര് മാറ്റി ഉമ്മ എനിക്ക് ഒരു പേരിട്ടു... പല സമയത്തും ഉമ്മയുമായി പേരിന്റെ പേരിൽ യുദ്ധം വരെ ഉണ്ടാക്കിയിട്ടുണ്ട് .😅.. പറയുന്നവർക്ക് സിമ്പിൾ ആണ്.. "ഇത്ര ബുദ്ധിമുട്ട് ആണേൽ ആ പേര് മാറ്റിയാൽ പോരെ"... ഒരു പേര് എന്നത് ഒരു വ്യക്തിക്ക് മരിക്കുന്നത് വരെ ഉളള basic addres aanu... മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ഒറ്റ പേര് മയ്യത്ത്...ഓരോ പേരും ഓരോ വ്യക്തികളുടെയും വ്യക്തിയത്തിൽ ലയിച്ചു ചേർന്നതാണ്..... വെറും ഒരു പേര് മാറ്റുന്നതിലൂടെ മാറുന്നത് കൊറോണ വരാതിരിക്കാൻ മാസ്ക് ദരിക്കുന്നപോലെ വെറും ഒരു മുഖമൂടി മാത്രമല്ല മറിച് അതിലുടെ മാറുന്നത് ഓരോ വ്യക്തിയുടെ വ്യക്തിത്വം കൂടിയാണ്... അവിടെ അവൾ വേറേ ആരോ ആയിമാറാൻ ശ്രമിക്കുകയാണ്.... ഇതിൽ ഒപ്പിയെടുത്ത ഓരോ ഫ്രെയിമുകളിലൂടെ കടന്നു പോയിട്ട് ഉള്ള ഒരാളാണ് ഞാൻ... ഈ പേര് വെച്ചുള്ള പെണ്ണ് കാണൽ അത് ഒരു വമ്പൻ കടമ്പ തന്നെആയിരിന്നു......ജീവിതത്തിന്റെ ഒരു സംഘീർണ സമയത്ത് താല്കാലികമായി ചിലർക്ക് പരസ്യമായിന്റെ പേര് വിളിക്കുന്നതിൽ ബുദ്ധിമുട്ട് കാരണം ഒരു വർഷത്തോളം ഒരു താത്കാലിക പേരിൽ വിളി കേൾക്കേണ്ട ഗതികേട് വരെ ഉണ്ടായിട്ടുണ്ട്.. അന്ന് ആണ് ഞാൻ പോലും ഒരു പേര് എത്ര മാത്രം നമ്മുടെ ജീവിതരീതിയുമായി ഇഴചേർന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയത്.. അങ്ങനെ ഞാൻ ആ മുഖമൂടികൾ എല്ലാം വലിച്ചെറിഞ്ഞു ഞാൻ ഞാനായി ഇരിക്കാൻ ഉറപ്പിച്ചു.... ന്റെ ജീവിതത്തലെ അതി പ്രദാനമായ ഒരു തീരുമാനമായിരുന്ന അത്... അന്ന് മുതൽ ഞാൻ വീണ്ടും ഒരു ജന്മം കൂടി ജനിക്കുക ആയിരുന്നു... വീണ്ടും ഷകീല aayi... എനിക്ക് എന്നെ തന്നെ തിരിച്ചു കിട്ടുകായയിരുന്നു...എന്നെ പോലുള്ള എത്രയോ പേർ... അവരുടെ ജീവിതം.... ഒരുപക്ഷെ ഇനിയും മാറാത്ത ചിന്താഗതികൾക്ക് ഇത് ഒരു മാറ്റമായേക്കും എന്ന പ്രതീക്ഷയോടെ lots of love and thanks to the all team for this wonderful heart touched work😍🥰
Rahu Latoy
Rahu Latoy 6 घंटे पहले
Sarayu nice acting
aswin varma
aswin varma 6 घंटे पहले
Waiting for next😍
Hemanth H A
Hemanth H A 6 घंटे पहले
Dislike for what ?????????
jyothi mol yohannan
jyothi mol yohannan 6 घंटे पहले
Super. 👌👌
Enkil engane
Enkil engane 6 घंटे पहले
അണിയറ പ്രവർത്തകർക്ക് ആശംസകൾ 🌼🌼🌼
ABILASHV.A ABI
ABILASHV.A ABI 6 घंटे पहले
NCE short film. Ithupoleyokke cheythirunnel nammedu nadu enne nannayene .
Nithin C
Nithin C 6 घंटे पहले
Nice one !!
Jissa Fayiz
Jissa Fayiz 6 घंटे पहले
Wow
Manju Biju
Manju Biju 6 घंटे पहले
Eeth pattum...kadhayum life maay relate cheyyumbazha athinthe ethartha feel manasilakan patta.....ee stry de half vare nthe life nadannu....bhakkim ithupole nadanna mathiyarn...😍
Twalha Fathima
Twalha Fathima 7 घंटे पहले
Ente frendinte aniyathi shakeela enna per.oru kuzhappavum illa.
Zubair kt kandal
Zubair kt kandal 7 घंटे पहले
Comment kandondirikunna Shakeelamaar undo ivide? Like adik
Shyam S pillai
Shyam S pillai 7 घंटे पहले
👍👌 onnum parayanila poli
Cindy Nandakumar
Cindy Nandakumar 7 घंटे पहले
Very nice :) :)
Gem Sree
Gem Sree 7 घंटे पहले
Sarayu ne kaalum nallonm abhinayichu chekkan!!
Anil Ammu
Anil Ammu 7 घंटे पहले
Thank u so much sistr.... Gud vdio
Gem Sree
Gem Sree 7 घंटे पहले
Feminism venda equality mathi nnoke😂😂😂😂
Johncy Rani
Johncy Rani 7 घंटे पहले
Inspirational story... Loved it ❤️
M3 tech
M3 tech 7 घंटे पहले
Hai
fasalu mp
fasalu mp 7 घंटे पहले
ഉള്ളത് പറയാമല്ലോ ഈ തീം നന്നായിട്ടുണ്ട് . നല്ല മേകിങ് നല്ല വിഷ്വൽ.... പക്ഷേ ഈ ഫിലിമിന്റെ ടീസറും മറ്റും പ്രൊമോഷൻ ചെയ്തതും ഒരു നെഗറ്റീവ് ടൈപ്പ് തന്നെ അണ്.
Mary Jefteena philip
Mary Jefteena philip 8 घंटे पहले
Ee short film il wrk chaitha yellavarkum oru hats off .......well done guys ... yella ammarum chiiyan agrahikuna oru Kariam aa .... law n order alla vendath ethu polathe vidhi aa ..... !!!! Creative think
Rajeesh kutz
Rajeesh kutz 8 घंटे पहले
ഞാൻ ലിങ്ക് ഫോർവേഡ് ചെയ്തു.😍
Badaru Badru
Badaru Badru 8 घंटे पहले
അടിപൊളി കിടു ക്യാമറാ work all team members congrats 😍😍😍😍😍😍😍😍💯💯🌟🌟🌟🌟🌟👈👍🏼👍🏼👍🏼
jeerakamotta
jeerakamotta 8 घंटे पहले
interesting teaser,,waiting to watch full movie
Ajoos English
Ajoos English 8 घंटे पहले
very good.......
jeerakamotta
jeerakamotta 8 घंटे पहले
nalla work
Dennichen KJ
Dennichen KJ 8 घंटे पहले
ഇതു കണ്ടെങ്കിലും ആളുകൾക്ക് ബോധം വന്നെങ്കിൽ !
Masters Angel
Masters Angel 8 घंटे पहले
Ee US clients aayitu okke deal cheyumbol njanum chindichitu ondu ee full peru bore alle ennu..ee veetuperu okke vechu full expanded name aanu display cheiyunne, Arun Kaattayikoniyil Das Arun Das ennu vecha simple aayile but pinne enikyu manasilayi..aa veetu peru aanu enter identity and I love it. Nammude outlook mariya baaki okke setup aavum. Pinne aa peru search cheiyanda..kitilla😁
Midhunar Jeevan
Midhunar Jeevan 8 घंटे पहले
ഷക്കീല നല്ല പേരല്ലേ... വളരെ നല്ല പേരുകൾ ഉള്ളവരൊക്കെ ഇപ്പോൾ മോശം പേരിലറിയപ്പെടുന്നുണ്ട് ഓരോ ദിവസവും ഓരോ പേരല്ലേ (വിവാദം )അറിയപ്പെടുന്നത്... പുറത്തു വരുന്നത് അപ്പോൾ പേരല്ല പ്രശ്നം.... പിന്നെ സ്വഭാവം അതാണ് പ്രധാനം
Masters Angel
Masters Angel 8 घंटे पहले
Oru doubt, ee pennu kaanan povum munbe penukuttiyude perum photoyum basic details okke arinju tanneya povunne. Pinne kadhayil chodiyangil illathathondu..vittu kalayanam,alle😉
bala raju
bala raju 8 घंटे पहले
Only one day or 365 days
Taste Street
Taste Street 9 घंटे पहले
Grt work..abhi,jishnu,ashik,nebin,thamees..
Abdu kottayi
Abdu kottayi 9 घंटे पहले
Ithippo shakkila mathramalla boysinu mohanlal enno mammotty enno ittalum veliyil poyi parayumbol chila gattagalil oru chammal undaakum
Ajeesh PS pathalil
Ajeesh PS pathalil 9 घंटे पहले
പകരം വെയ്ക്കാനില്ല.... സൂപ്പർ
Alphin Jose
Alphin Jose 9 घंटे पहले
തൊട്ടാൽ വെട്ടുന്ന നിയമം വേണം . സ്വപ്നം യാഥാർഥ്യം ആവും എന്ന പ്രതീക്ഷയിൽ .....
Ashik krishna
Ashik krishna 9 घंटे पहले
മൂക്കന്നൂർആണലോ
shabeer fazil
shabeer fazil 9 घंटे पहले
good film
Wiki Litz
Wiki Litz 9 घंटे पहले
😍😍😍😍
Wiki Litz
Wiki Litz 9 घंटे पहले
😍❤️❤️
Subin kannan
Subin kannan 9 घंटे पहले
💪🙏❤️💕💕💕💐💐💐💐👍👍👍👍👍👍💓💓💓💓💓💐👈
RPB media HD
RPB media HD 9 घंटे पहले
എന്റെ മനസിലുണ്ടായിരുന്ന കഥ 😟😔😞😒
chalus kitchen
chalus kitchen 9 घंटे पहले
Ente name shakkeela yude name n samaanamaan shakkeela allaatto ennitt polum UP classukalil padikkumbol kuttikal shakkeela enn vilich kaliyaakkumaayirunnu ee short film varshangalkk mumbe irangendathaayirunnu njn orupaad anubhavichunnu
aleena mathew
aleena mathew 9 घंटे पहले
👍
Hilal N
Hilal N 9 घंटे पहले
ആടിന്റെ ആ നോട്ടം എന്റെ സാറേ..... 😆😍😍😘
Abhilash KK
Abhilash KK 9 घंटे पहले
Feeeel good
jismon joy
jismon joy 9 घंटे पहले
Gud job
Ani Cool Khd
Ani Cool Khd 9 घंटे पहले
നായിന്റെ മോൻ... ചീത്ത വിളിച്ചില്ലേൽ ഉറക്ക് വരില്ല പട്ടി
smera halluzination
smera halluzination 10 घंटे पहले
Very nice superb short film
Hussain vijay
Hussain vijay 10 घंटे पहले
Ollathu parayalo sherikum uberai ethinada iegane ubikunathe
smera halluzination
smera halluzination 10 घंटे पहले
Shakeelede 1000 eratti kanikkunne nammude sunny Chechi pakshe sunnynitta aarum onnum parayula karanam avaronnum malayalikalalla
Magic Builder
Magic Builder 10 घंटे पहले
Great video
Aseem Abdul
Aseem Abdul 10 घंटे पहले
മക്ബൂൽ സൽമാന്റെയും ആദിത്യ ജയന്റേയും കട്ട് ഉണ്ട് ആ നടന്
Vipin vinod Vinod
Vipin vinod Vinod 10 घंटे पहले
Super. Saryu Chechi.... Mis you all teem. By Vipin thodupuzha..... All tha best.
kiran mahi
kiran mahi 10 घंटे पहले
മക്കളെ ശ്രദ്ധിക്കാതെ നടക്കുന്ന എല്ലാ അമ്മ മ്മാരും അറിയണം
Amal Ihsan
Amal Ihsan 10 घंटे पहले
Beautiful short film Feel good
bandochu
bandochu 10 घंटे पहले
*Malayathinte Mahaaaa nadi*
Gudz & Stephz
Gudz & Stephz 10 घंटे पहले
Nice work team. Continue the spirit
Anand Kamble
Anand Kamble 11 घंटे पहले
Only Mumbai bhabhi message
sandesh mathewkutty
sandesh mathewkutty 11 घंटे पहले
പെൺകുട്ടികളുടെ സുരക്ഷക്ക് അമിത പ്രാധാന്യം നൽകുന്നതിനിടയിൽ എല്ലാവരും മനഃപൂർവം മറക്കുന്ന ഒന്നാണ് ആൺകുട്ടികളുടെ സുരക്ഷ. അവരും നമ്മുടെ മക്കളാണ്. പീഡനനിരക്കിൽ ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്നതും അതാണ്. കുറച്ചു കരുതൽ അവർക്കായും മാറ്റിവെക്കുക
VISHNU DEVAN
VISHNU DEVAN 11 घंटे पहले
ഡബിൾ മീനിങ് ഉള്ള ചളി നിറച്ച ഒന്നാണ് പ്രതീക്ഷിച്ചത് എങ്കിലും ഇത് വളരെ നല്ല ഒരു കണ്ടെന്റ് ആയിരുന്നു... ഈ പേര് കാരണം വിഷമിക്കുന്ന എല്ലാവർക്കും ആത്മവിശ്വാസം കിട്ടുന്ന ഒന്നാവട്ടെ ഇത്... 👌
Deepa Prasad
Deepa Prasad 11 घंटे पहले
Spr
Abhilash K A
Abhilash K A 11 घंटे पहले
Kidu 👌👌👌
Legal Help
Legal Help 11 घंटे पहले
എന്റെ നാട്ടിലും കുറെ സ്ത്രീകൾക്ക് ഷക്കീല എന്ന പേരുണ്ടായിരുന്നു. എല്ലാവർക്കും പേരിന്റെ പേരിൽ വിഷമം ഉണ്ടായിരുന്നു. പക്ഷേ ആരും പേര് മാറ്റിയതായോ പേരിന്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതായോ അറിയില്ല. സരിത issue വന്നപ്പോൾ സരിത എന്നു പേരുള്ളവർക്ക് ചെറിയ വിഷമം ഉണ്ടായി.
Manoj Nair
Manoj Nair 11 घंटे पहले
Simply the best story 💞 👏🏾👏🏾 superb camera
Reshma R
Reshma R 11 घंटे पहले
Nice Oro vakkum heart il tuch ayathupole
Rashik Krishna
Rashik Krishna 11 घंटे पहले
Malayalam shortfilm contest 2020 instagram.com/p/CCX-QWyFFoG/?igshid=da5xoixspxii
Sumayya Sumu
Sumayya Sumu 11 घंटे पहले
ഈ ഫിലിമിലെ പോലെ ആവാൻ ഓരോ അമ്മമാർക്കും സാധിച്ചാൽ ഒരു പെൺകുട്ടിക്ക് പോലും ഇങ്ങനെയുള്ള പീഡനം ഉണ്ടാകില്ല !!!!!! സമൂഹം മാറുമ്പോൾ നമ്മൾ സ്ത്രീകളും മാറണം !!!!!,,,, കാളി ആകേണ്ട സമയത്ത് അതാവുക തന്നെ വേണം ഓരോ പെണ്ണും,,,,,,, എങ്കിൽ ആരും നമ്മളെ കൊള്ളെ അടുക്കില്ല,,,,,, so,,, be carefull,,,,,,
Minus Thomas
Minus Thomas 12 घंटे पहले
Ente perum ith pole allenkil polum weird aayittulla oru peru aayirunnu mattullavarkk. Gradually enikkum Ath burden aayi thonni. Lack of confidence n mattullavarkk Ath easy aayittu pronounce chyanulla difficulty .ellarudeyum munpil peru thettich paranjh mattullavar enne tease chyumayirunnu, including my teachers. Thank you for this short film. I could realise the uniqueness of my name. And I am unique as my name😇
Navaneeth kumar N.V
Navaneeth kumar N.V 12 घंटे पहले
💯💯
hehee ha
hehee ha 12 घंटे पहले
Penkuttikale mathramalla ann kuttikaleyum samrashikkanam avarum irakalanu😥😥
Abdul Gafoor E
Abdul Gafoor E 12 घंटे पहले
അണിയറക്കാരെ നിങ്ങളെ ഈ പോസ്റ്ററിൽ തന്നെ ഇല്ലേ ഈ പേരിനോടുള്ള നിങ്ങളുടെ അസഹിഷ്ണുത... വല്ല്യ സദാചാരം ചമഞ്ഞു വന്നിരിക്കുന്നു ഊളകൾ... 😬😬😬 ഏതായാലും ഷോർട് ഫിലിം നല്ല മെസ്സേജ് തന്നെയാണ്..
Abdul Gafoor E
Abdul Gafoor E 12 घंटे पहले
ഇന്നലെ ഇട്ട ഈ ഷോർട് ഫിലിമിന്റെ പോസ്റ്ററിൽ ആണുട്ടോ...
Cutiea Baby
Cutiea Baby 12 घंटे पहले
Eniyum vaikittilla oru kunjinum e avastha undarud , engane thanne cheyyanam
Standard News
Standard News 12 घंटे पहले
inshow.info/watch/9HlUAFFud1k/vidiyo.html സരയുവിന്റെ ഷക്കീല കണ്ടോ,കാണണം നാണം തോന്നണ്ട എല്ലാമുണ്ട്
Standard News
Standard News 12 घंटे पहले
inshow.info/watch/8oiaLDLmFZg/vidiyo.html ഈ കുട്ടിയെ പരിഹസിച്ചവന് ഇതിലും നല്ല മറുപടിയില്ല മോളെ
Shahana cp finu cp
Shahana cp finu cp 12 घंटे पहले
😄😄😄😍
Maya K
Maya K 12 घंटे पहले
Hand✋
Hasan Jaish
Hasan Jaish 12 घंटे पहले
Ende nameum shakeelannan. Chilarokke aa per parayumbo chirikkunnathum kandittund. Enn vach aa perinoru kozappavum illa
Shimuz Shihab
Shimuz Shihab 12 घंटे पहले
Gud msg
Anu miracles
Anu miracles 13 घंटे पहले
വേണ്ടായിരുന്നു 😂
noonu7
noonu7 13 घंटे पहले
ചെക്ക് റിപ്പബ്ലിക്ക് ലാവെൻഡർ ഗാർഡൻ inshow.info/watch/yzggb8duzXw/vidiyo.html
RealiTy
RealiTy 13 घंटे पहले
അമ്മമാരെയൊക്കെ കൊലപാതകി ആക്കുകയാണോ വേണ്ടത്. ഇപ്പോൾ സമുഹത്തിന്റെ പോക്ക് എവിടേക്കാണ്.? പേടിയില്ലാതെ വളരുന്ന ആളുകൾ, സ്നേഹമില്ലാത്ത കുടുംബം, മക്കളെ നല്ലവിതത്തിൽ വളർത്താത്ത അച്ഛനും അമ്മയും ഇവന്മാർ വളർന്നുവന്നിട്ടാണല്ലോ അച്ഛൻ ആവുന്നത്.
Fath Sain *
Fath Sain * 13 घंटे पहले
*സരിത... ഷക്കീല.. ഈ പേരുള്ളവർ പേരിൻ്റ പേരിൽ ക്രൂശിക്കപ്പെട്ടവർ*
Sujith Kumar
Sujith Kumar 13 घंटे पहले
Kidu
Midhunlal G
Midhunlal G 13 घंटे पहले
3:13 a changiye kanumbo Mammotty + Dileep mix pole undu :)
Arundhathi PK
Arundhathi PK 13 घंटे पहले
Enikum undorettan ethupole
microphone media
microphone media 13 घंटे पहले
Sarayu muthaanu
microphone media
microphone media 13 घंटे पहले
Enik palapozhum thonniyittulla oru karyamanu
Supriya lakshmi
Supriya lakshmi 13 घंटे पहले
Nothing lesser than this ..agreed as a mother
Arshid Ibnu Abdulla
Arshid Ibnu Abdulla 13 घंटे पहले
Great story with Great mssg! മനുഷ്യന്റെ ചിന്താഗതി തന്നെയാണ് മാറേണ്ടത്.👏🏻👏🏻👏🏻👏🏻.സരയു മൊഞ്ചത്തി ആയിട്ടുണ്ട് 😍😊☺️💐💐